tag:blogger.com,1999:blog-6996548161341560231.post8638860207948112843..comments2023-03-18T18:42:48.985+05:30Comments on കോയ്മിക്കവിതകള്‍: ഒരു വേനല്ക്കുറിപ്പ്മഴത്തുള്ളികള്http://www.blogger.com/profile/03820058936315882761noreply@blogger.comBlogger13125tag:blogger.com,1999:blog-6996548161341560231.post-32161916623277885092013-01-29T16:04:17.710+05:302013-01-29T16:04:17.710+05:30Koymiye kandethunnu....santhosham.Koymiye kandethunnu....santhosham.Anonymoushttps://www.blogger.com/profile/18276651494420651495noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-52210467346565335182010-04-21T13:00:37.859+05:302010-04-21T13:00:37.859+05:30ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നതായിരിക്കും വായ...ബോള്‍ഡ് ചെയ്യാതെ പോസ്റ്റ് ചെയ്യുന്നതായിരിക്കും വായിക്കാന്‍ സുഖമെന്ന് തോന്നുന്നു.
കമന്റിന്റെ വേര്‍ഡ് വെരിഫിക്കാഷനും എടുത്ത് കളയുക.

എല്ലാം നല്ല കവിതകള്‍ .
നന്ദിഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-74450404178870473732010-04-09T14:08:51.111+05:302010-04-09T14:08:51.111+05:30അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക...അവ്യക്തമേതോ വിദൂരജന്മത്തില-
ന്നെന്നൊ വരച്ചിട്ട വാക്ക്……….

manoharamthe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-50996849966648797742010-04-08T23:49:42.987+05:302010-04-08T23:49:42.987+05:30പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപ...പെയ്തിറങ്ങിപ്പോയ വാക്കുകള്‍ക്കപ്പുറം
പുത്തന്‍ പ്രപഞ്ചമുണ്ടാവാം
വീണെരിഞ്ഞീടുമീ വേനല്‍ക്കുറിപ്പുകള്‍
വീണ്ടും കുറിച്ചു പോയേക്കാം......

നന്നായിരിക്കുന്നു!!
കവിതയുടെ വര്‍ണ്ണക്കൂട്ടുകള്‍..
ആശംസകള്‍!!ജോയ് പാലക്കല്‍ - Joy Palakkalhttps://www.blogger.com/profile/07527485939819934722noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-88662254103609019872010-04-08T13:40:52.995+05:302010-04-08T13:40:52.995+05:30നന്നായിരിക്കുന്നു..നന്നായിരിക്കുന്നു.....sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-2160111239118702172010-04-06T05:54:35.376+05:302010-04-06T05:54:35.376+05:30ഒരു പരിവര്‍ത്തന യാമത്തില്‍ പദമൂന്നി- പരിതസ്തിധികളോ...ഒരു പരിവര്‍ത്തന യാമത്തില്‍ പദമൂന്നി- പരിതസ്തിധികളോടേറ്റുമുട്ടി നിവരുമീ ലോകത്തിന് കരലിന്റെ ചുണ്ടില്‍ നിന്നുയരുന്ന നാദമാനെന്റെ നാദം...........വളരെ "ലളിതമായ" വരികള്‍ എന്റമ്മോ!!!!!!!!!!!!!!!!!!!!!! ഹ ഹ.
എന്നാലും കവിത എഴുതുക എന്ന് പറയുന്നത് ഒരു കഴിവ് തന്നയാണ് . ഇടയ്ക്കു ചില കഥകളും എഴുതൂ .... ബെസ്റ്റ് വിഷസ്പ്രദീപ്https://www.blogger.com/profile/10400105005623883738noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-45855745248208028662010-04-02T10:46:26.221+05:302010-04-02T10:46:26.221+05:30സ്കൂളില്‍ പഠിക്കാനുണ്ടായിരുന്ന കവിതകള്‍ വായിക്കുന്...സ്കൂളില്‍ പഠിക്കാനുണ്ടായിരുന്ന കവിതകള്‍ വായിക്കുന്ന ഒരു സുഖം ഉണ്ടായിരുന്നു..
നന്നായിരിക്കുന്നു..വരയും വരിയും : സിബു നൂറനാട്https://www.blogger.com/profile/07723734866808755318noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-29829858087412237762010-04-01T06:42:39.290+05:302010-04-01T06:42:39.290+05:30thank you everyonethank you everyoneമഴത്തുള്ളികള്‍https://www.blogger.com/profile/03820058936315882761noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-59227342011954412622010-04-01T06:05:15.551+05:302010-04-01T06:05:15.551+05:30came here thru kavalam jayakrishnan.Very good lyri...came here thru kavalam jayakrishnan.Very good lyric.c u again.Anonymousnoreply@blogger.comtag:blogger.com,1999:blog-6996548161341560231.post-52967754050950974402010-03-31T18:54:03.102+05:302010-03-31T18:54:03.102+05:30കാവാലം ചേട്ടനെ പ്പോലെ ഞാനും എത്തിപ്പെയട്ടു..വരികളി...കാവാലം ചേട്ടനെ പ്പോലെ ഞാനും എത്തിപ്പെയട്ടു..വരികളിലെ താളം എനിക്കും പിടിച്ചു...അക്ഷരങ്ങള്‍ അലപം കൂടി വലുതാക്കിയാല്‍ കോള്ളാം..ബോള്‍ഡിംഗ് ഒഴിവാക്കിയാലും നന്നായിരിക്കും..എന്റെ അഭിപ്രായം മാത്രമാണേ ചേട്ടാ..
വന്നതിനും,പ്രതികരണത്തിന്നും പരിചയപ്പെടാന്‍ സാധിച്ചതിനും ഒത്തിരി സന്താഷം...സസ്നേഹം...
www.vazhivilaku.blogspot.comജാഫര്‍ മണിമലhttps://www.blogger.com/profile/17790581955888048019noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-65317246027517253372010-03-31T15:21:56.335+05:302010-03-31T15:21:56.335+05:30നന്ദി കുമാരന്, gopikrishnan & jayakrishnan..ന...നന്ദി കുമാരന്, gopikrishnan & jayakrishnan..നിങളുടെ നിര്‍ദേശങ്ങള്‍ക്ക്...എന്റെ വരികള്‍ക്കു നല്കിയ പ്രോത്സാഹനങ്ങള്‍ക്ക്.എന്റെ കുഞ്ഞുങ്ങളെ കാണാന്‍ എത്തിയതിന്മഴത്തുള്ളികള്https://www.blogger.com/profile/03820058936315882761noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-31783152775099050442010-03-31T11:14:47.925+05:302010-03-31T11:14:47.925+05:30പ്രിയ ഗൌതമി,
ഒരു കമന്റ് പിന്തുടര്ന്നാണിവിടെയെ...പ്രിയ ഗൌതമി,

ഒരു കമന്റ് പിന്തുടര്ന്നാണിവിടെയെത്തിയത്. അത്ഭുതം തോന്നുന്നു താങ്കളുടെ കവിതകള്‍ കണ്ടിട്ട്. വൃത്ത താളങ്ങളില്‍ കവിതയെഴുതുന്നത് മഹാപരാധമായി കരുതുന്ന ഈ കാലത്ത് ആത്മാവില്‍ ലയിച്ച താളത്തിന്റെ ഈ ബഹിര്‍സ്ഫുരണം ഒരു ആശ്വാസമായാണ് അനുഭവപ്പെടുന്നത്. തീര്‍ച്ചയായും താങ്കള്‍ പറഞ്ഞതു പോലെ ഇത് താങ്കളുടെ ആത്മാവ് പ്രസവിച്ച കുരുന്നുകള്‍ തന്നെ... കൂടു തുറന്നു വിടുക ആ കുഞ്ഞു പൂമ്പാറ്റകളെ... വര്‍ണ്ണം വിതറി പറക്കട്ടെ അവര്‍...

ആശംസകളോടെ... കാവാലം ജയകൃഷ്ണന്https://www.blogger.com/profile/10574034210717457170noreply@blogger.comtag:blogger.com,1999:blog-6996548161341560231.post-50202680091257505842010-03-31T00:52:59.576+05:302010-03-31T00:52:59.576+05:30മനോഹരംമനോഹരംഗോപീകൃഷ്ണ൯.വി.ജിhttps://www.blogger.com/profile/01630813645740381889noreply@blogger.com