Saturday, February 27, 2010


   ചിതലുക


ഒരിക്ക ആട്ടിപ്പായിച്ച ചിതലുക
എന്റെ ഒറ്റമുറിയി,
തെക്കേയറ്റത്ത്,
നിഴച്ചിത്രങ്ങളിലേക്കു തുറക്കാത്ത,
ജനപ്പാളികക്കു മുകളി
പിന്നെയും പറ്റിപ്പിടിച്ചിരിക്കുന്നു.
ചുവരുക പറഞ്ഞു
മറ്റെവിടെയെങ്കിലും പോയി സുഖമായി ജീവിക്കൂ
ചിത തിന്നു ശോഷിച്ചു പോയി
ചുവരി തൂക്കിയ
കറുത്ത ഫ്രെയ്മുള്ള സൂര്യന്റെ ഫോട്ടോ
എന്നാണാവോ താഴെവീഴുക
പ്ധും! എന്നൊരു ശബ്ദം കേട്ടാ……..
ഹഹ!!!! ഭ്രാന്തിന്റെ അവസാനത്തെ മുഴക്കം

Labels:

5 Comments:

At March 7, 2010 at 10:20 PM , Blogger കൃഷ്ണഭദ്ര said...

ഹഹ!!!! ഭ്രാന്തിന്റെ അവസാനത്തെ മുഴക്കം
ഹ ഹ ഹ ഹ....ഹ..ഹ


എന്താ ഉദ്ദേശിച്ചതെന്ന് പിനെ പറഞ്ഞു തന്നം

 
At March 18, 2010 at 4:38 PM , Blogger Navendu Krishnan said...

Nice poem, but my better if, added some more lines.. u know the matter is so wide...
any way.. excellent work!!!

 
At March 20, 2010 at 6:14 AM , Blogger മഴത്തുള്ളികള്‍ said...

thank you for your valuable comments... kunjettan & vidhu...i'll try more vidhu

 
At April 2, 2010 at 10:54 AM , Blogger വരയും വരിയും : സിബു നൂറനാട് said...

പ്ധും! എന്നൊരു ശബ്ദം കേട്ടാൽ……..
ഹഹ!!!! ഭ്രാന്തിന്റെ അവസാനത്തെ മുഴക്കം...

"ഇത് മുഴച്ചു നില്‍ക്കുന്നില്ലേന്നു സംശയം...കവിതയുടെ ആശയവും ബാക്കി വരികളും വളരെ നല്ലതാ...ഇനിയും എഴുതുക.."

 
At July 31, 2010 at 10:04 AM , Blogger lijeesh k said...

പ്രതീക്ഷകളിലാണ് ചിതലരിക്കുന്നത്...
കറുത്ത ഫ്രെയ്മുള്ള സൂര്യന്റെ ഫോട്ടോ
തഴെ വീഴാതിരിക്കട്ടെ..
ജനല്പ്പാളികള്‍ തുറക്കപ്പെടും...
നീ സ്വതന്ത്രയാകും..!!

നല്ല വരികള്‍..!!

 

Post a Comment

Subscribe to Post Comments [Atom]

<< Home