Sunday, June 13, 2010

സ്വാതന്ത്ര്യംഇവിടെപ്പതിറ്റാണ്ടു പലതിന്നുമപ്പുറ-

ത്തവരൊത്തു നേടി,യോ,രഴകുറ്റ വാക്കാണ-
തിവിടെയി,ച്ചപലമാം ചടുലമോഹങ്ങളാ
യുവജനം തേടുന്നുണവ്വിറെ താളമായ്
അവളുടെ,യാത്മാവി,ന്നറിയാ കയങ്ങളി
നിവരാ കൊതിക്കുന്നൊ,രപരാഹ്ന ചിന്തയായ്
മുറിയാതെ,യുടയാതെ,യുരുവിട്ടിടുന്നു നാ-

മറിവിറെ,യാദ്യത്തെ വെളിപാടുദിക്കവെ
ഇവിടെയുണ്ടെന്തിനും സ്വാതന്ത്ര്യ,മെന്നതാ

ഭരണചക്രങ്ങ പുലമ്പിക്കറങ്ങുന്നു
പുതുവെള്ളമില്ലാതെ,യുഴലുന്ന പുഴക
മണലിനെ മോഹിക്കു,മധമനും സ്വാതന്ത്ര്യ-
മവിടെ വന്നടിയും കിനാവുക വലവീശി
വഴിവാണിഭം ചെയ്ത മയനും സ്വാതന്ത്ര്യ-
മകലെ,ക്കരിമ്പുക,പ്പാമ്പിറെ പുറ്റുക

പണിചെയ്ത കപ്പണിക്കാര സ്വതന്ത്രനായ്,
പലകുറി മരണമായ് മാറിയ ചാവേറു-

പടകളേ നിങ്ങളും സ്വാതന്ത്ര്യജീവിക
ജടയഴിഞ്ഞാടുന്നു ശിവതാണ്ടവം, എറെ
യിടനെഞ്ചിലിടയുന്നു മരുകങ്ങ, ചുറ്റു-
മുറയാതെ നിനവി ചിതാഭസ്മധൂളിക
പറയാതകന്നു പോയ് മൃതിപെട്ട നേരുക
അടരാതെ നാവേറ്റുമട്ടഹാസങ്ങളും

പടവെട്ടി നേടുന്ന വിജയഘോഷങ്ങളും
വടിവൊത്ത വാക്കൊന്നു തുടികൊട്ടിയാടവെ
വഴിതെറ്റി വീഴുന്നു പിടിവിട്ടതായിടാം
ഒടുവിലീ കൂരിരു കുടിലി വന്നൊറ്റക്കു
മഴയോത്തു മൌനം പുതച്ചു മേവുമ്പൊഴീ
മിഴികളി പിന്നെയും മറവിയായ് ശേഷിച്ച
മൊഴികളെ, നിങ്ങ സ്വതന്ത്രരാകുന്നിതാ………………

Labels:

19 Comments:

At June 13, 2010 at 7:10 PM , Blogger ഉപാസന || Upasana said...

നല്ല പദ്യകവിത
:-)

 
At June 22, 2010 at 4:53 PM , Blogger ജയകൃഷ്ണന്‍ കാവാലം said...

ശക്തമായ ഭാഷ, കാലികപ്രസക്തമായ വിഷയവും. തുടരുക, ഭാവുകങ്ങള്‍...

 
At June 26, 2010 at 4:19 PM , Blogger the man to walk with said...

കിനാവുകൾ വലവീശി
വഴിവാണിഭം ചെയ്ത......................
:)

 
At June 29, 2010 at 11:37 PM , Blogger sm sadique said...

വായിക്കാൻ അല്പം പ്രയാസം നേരിട്ടെങ്കിലും വായിച്ചു.
മഞ്ചരിയും കാകളിയും കേകളിയുമുള്ള കവിത പോലെ.
ഇതൊന്നും ഈ ഉള്ളവന് അറിയില്ലേ.
കുറച്ച് മലയാളം വാക്കുകളറിയാം .
അത് വെച്ച് ചുമ്മാ ….

 
At July 1, 2010 at 12:12 PM , Blogger Kalavallabhan said...

ഇവിടെ വാക്കുകൾ ശരിക്കും സ്വാതന്ത്ര്യമനുഭവിക്കുന്നു.

നല്ല കവിത.

 
At July 5, 2010 at 11:22 AM , Blogger ശ്രീനാഥന്‍ said...

നല്ല താളം.

 
At July 8, 2010 at 2:59 PM , Blogger മഴത്തുള്ളികള്‍ said...

നന്ദി എല്ലാവര്‍ക്കും എന്റെ ഭ്രാന്തുകള്‍ക്ക് നല്‍കിയ ആശംസകള്‍ക്ക്.........

 
At July 10, 2010 at 4:42 PM , Blogger ജയകൃഷ്ണന്‍ കാവാലം said...

ഇതു ഭ്രാന്തെങ്കില്‍... ഈ ഭ്രാന്ത് ഒരു സൌഭാഗ്യമാണ്. സംശയിക്കണ്ട...

 
At July 14, 2010 at 9:16 PM , Blogger ഒഴാക്കന്‍. said...

കോയ്മിക്കവിതകള്‍ എന്ന് വെച്ചാ...

 
At July 15, 2010 at 6:19 PM , Blogger Jishad Cronic™ said...

വളരെ നന്നായിട്ടുണ്ട്...

 
At July 16, 2010 at 6:27 PM , Blogger jayarajmurukkumpuzha said...

kalikaprasakthiyulla varikal.......... aashamsakal....

 
At July 24, 2010 at 2:11 PM , Blogger മഴത്തുള്ളികള്‍ said...

ജയകൃഷ്ണന്‍: ഈ ഭ്രാന്ത് എനിക്കും ഇഷ്ടമാണു. ഒഴാക്കന്‍: കോയ്മിക്കവിതകള്‍ എന്നു വച്ചാല്‍ കൊയ്മിയുടെ കവിതകള്‍ എന്നു മാത്രം. നന്ദി jirshad & jayaraj 4 your comments

 
At July 26, 2010 at 2:20 PM , Blogger ഉമേഷ്‌ പിലിക്കൊട് said...

ആശംസകള്‍

 
At July 28, 2010 at 7:14 PM , Blogger Jayanth.S said...

കലക്കി കുട്ടീ...വെരി ഗുഡ് ...

വടിവൊത്ത വാക്കൊന്നു തുടികൊട്ടിയാടവെ
വഴിതെറ്റി വീഴുന്നു പിടിവിട്ടതായിടാം...

ഈ ഭാഗത്ത്‌ വഴിതെറ്റി വീഴുന്നു കഴിഞ്ഞു ഒരു കോമ വേണമോ എന്ന് സംശയം...നന്നായിട്ടുണ്ട്...

 
At July 30, 2010 at 5:06 PM , Blogger lijeesh k said...

ജടയഴിഞ്ഞാടുന്നു ശിവതാണ്ടവം!!
വരികളില്‍ താണ്ടവത്തിന്‍റെ
ഊര്‍ജ്ജസ്വലതയുണ്‍ട്....

'പുതുവെള്ളമില്ലാതെ,യുഴലുന്ന പുഴകള്‍ തന്‍
മണലിനെ മോഹിക്കു,മധമന്‍'

'അവിടെ വന്നടിയും കിനാവുകള്‍ വലവീശി
വഴിവാണിഭം ചെയ്ത മഠയന്‍'
നല്ല വരികള്‍..

സ്വാതന്ത്ര്യം മരണമാണോ..?

എഴുത്തില്‍ ആശംസകള്‍..

 
At August 10, 2010 at 12:05 AM , Blogger ഗോപീകൃഷ്ണ൯.വി.ജി said...

ആശയം അത്രക്കങ്ങ് മനസ്സിലായില്ല .ഏങ്കിലും ഇഷ്ടമായി.ആശംസകള്‍

 
At August 11, 2010 at 6:22 PM , Blogger പ്രദീപ്‌ പേരശ്ശന്നൂര്‍ said...

And i have reached

 
At September 6, 2010 at 12:20 AM , Blogger Vijay Karyadi said...

sorry after a long time i am blogging i saw u re comment,,,,,,thank you,,,,,vijay

 
At January 9, 2011 at 7:23 PM , Blogger ★ കുട്ടേട്ടൻ said...

ഇഷ്ടപ്പെട്ടു... അതുകൊണ്ടിവിടെ ലിങ്ക് കൊടുത്തു.
http://malayala-kavikal.blogspot.com/2011/01/blog-post.html

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home